നാദാപുരം: ബ്ലോക്ക് മഹിളാ കോൺഗ്രസ് ഏകദിന പ്രവർത്തക ക്യാമ്പ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുമിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഗൗരി പുതിയെടത്ത് മുഖ്യപ്രഭാഷണം നടത്തി.രംഗീഷ് കടവത്ത്, വി കെ.ബാലാമണി, കെ.വത്സലകുമാരി, പി.വി. ജയലക്ഷ്മി, കെ. സുബൈദ, വസന്ത കരിന്ത്രയിൽ, കെ. ചന്ദ്രിക, അഖില മര്യാട്ട്, കെ.സുധ, സി.എച്ച്. സഫിയ, പി.നിഷ, ഉഷ അരവിന്ദ്, രജില കിഴക്കുംകരമ്മൽ , മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, എ സജീവൻ, കെ.എം. രഘുനാഥ്, പി.കെ.ദാമു, ബാബു ഒഞ്ചിയം, പ്രമോദ് കക്കട്ടിൽ, സുധ സത്യൻ, പ്രമീള നാദാപുരം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |