SignIn
Kerala Kaumudi Online
Friday, 09 October 2026 2.24 AM IST

അനുസ്മരണം സംഘടിപ്പിച്ചു

anusmaranam-
കൂമ്പാറ ബേബി അനുസ്മരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്യുന്നു

കൂടരഞ്ഞി: കവിയും കലാകാരനുമായിരുന്ന കൂമ്പാറ ബേബിയുടെ ഒന്നാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും കൂമ്പാറയിൽ നടന്നു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജിമ്മി ജോസ് പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജയിംസ് ചാലപ്പുറത്ത്, സിജോ പാറമ്പുഴ, ജോസഫ് പുന്നയ്ക്കൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. മുൻ എം.എൽ.എ. ലിന്റോ ജോസഫ്, ജോർജുകുട്ടി കക്കാടംപൊയിൽ, ജെയിംസ് വേളാശ്ശേരി സക്കീന ചെറുകുണ്ടിൽ, മേരി തങ്കച്ചൻ, ഷീബ നെച്ചിക്കാട്ട്, പി.എം തോമസ്, സണ്ണി കിഴുക്കരക്കാട്ട്, വിൽസൺ പുല്ലുവേലിൽ, കെ.എം അബ്‌ദുറഹ്മാൻ,

അബു കടക്കാടൻ, ജോണി പ്ലാക്കാട്ട്, ബേബി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL