SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

പ്രതിഷേധ പ്രകടനം നടത്തി

photo
ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും മറ്റ് ദേശീയ നേതാക്കളേയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനടത്തുന്നു

ബാലുശ്ശേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. പരീത്, വി.ബി. വിജീഷ്, മഗളദാസ് ത്രിവേണി, ശ്രീനി കോരപ്പററ, എം.ടി. മധു, രാജേന്ദ്രൻ ചാക്യണ്ടി സി.വി. ബഷീർ, സീനത്ത് മുതുവത്ത്, വി.സി. ശിവദാസ്, സി.രജൻ, വിലാസിനി എ.പി, ചർമ്മ സുധ, ഉണ്ണി മാധവൻ വി.ടി, ഭാസ്ക്കരൻ വൺ കണയുള്ളതിൽ, ഭാസക്കരൻ കിണറുള്ളതിൽ പ്രഭാകരൻ എൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL