പയ്യോളി: ആർ.വൈ.ജെ.ഡി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഗാന്ധി കെ കേളപ്പജി അനുസ്മരണം സംഘടിപ്പിച്ചു. ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. പി പ്രജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ടി രാഘവൻ, കെ.വി ചന്ദ്രൻ, കെ.പി ഗിരീഷ്കുമാർ, ചെറിയാവി സുരേഷ് ബാബു, എ അഭിജിത്ത്, കുൽസു റാഷിദ്, മഹിജ എളോടി, മജിഷ സുജു, കെ.ടി രാജ് നാരായണൻ, എം.പി ജിതേഷ്, സിന്ധു ശ്രീശൻ, എം.ടി.കെ ഭാസ്കരൻ, എ.വി സത്യൻ, ഒ.ടി മുരളീദാസ്, എം.പി ജയദേവൻ, പി.പി മോഹൻദാസ്, ആർ ബാബുരാജ്, ഷിജീഷ്, അശ്വിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |