SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

സായാഹ്ന ധർണ നടത്തി

3
പടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: നാദാപുരത്തെ മൊബൈൽ ഷോപ്പിൽ നടന്ന മോഷണ സംഭവത്തിലെ പ്രതികളെ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സലീം രാമനാട്ടുകര ധർണ ഉദ്ഘാടനം ചെയ്തു. ഏരത്ത് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. ബംഗ്ലത് മുഹമ്മദ്‌, അബ്ബാസ് കണേക്കൽ, അഡ്വ. സജിവൻ, എം. വിനോദ്, സി.ടി.കെ. ബാബു, കെ.വി. നാസർ, ഇബ്രാഹിം തലായി, റഹീം കോറോത്ത്, ടി.പി. ഇബ്രാഹിം, കുരുമ്പൊത്ത് കുഞ്ഞബ്ദുള്ള, ഹാരിസ് മാത്തോട്ടത്തിൽ, സൈദ് കോറോത്ത്, എം.കെ അഷ്‌റഫ്‌, മുഹമ്മദ്‌ അലി തിനൂർ എന്നുവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL