മേപ്പയ്യൂർ : കോൺഗ്രസ് മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ നൈറ്റ് മാർച്ച് നടന്നു. ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദൻ അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ പി.കെ അനീഷ് , എം.കെ സുരേന്ദ്രൻ , ശശി ഊട്ടേരി , അർഷദ് ആയനോത്ത് , ബ്ലോക്ക് ഭാരവാഹികളായ ഇ കെ ബാലകൃഷ്ണൻ നമ്പ്യാർ , കെ അഷറഫ് , ആർ പി ഷോഭിഷ്, ശശി പാറോളി, പട്ടയാട്ട് അബ്ദുള്ള , ജിഷ മാടായി , എ കെ ഉമ്മർ , കെ എം ശ്യാമള എന്നിവർ പ്രസംഗിച്ചു. സി എം ബാബു , എം പി വിനീഷ് , എം കെ സുരേഷ് ബാബു , പി പി ഗോപാലൻ , വിജയൻ ആവള , പറമ്പാട്ട് സുധാകരൻ , അനുരാഗ് കെ കെ , റിഞ്ചുരാജ് എടവന , രാജേഷ് കുനിയത്ത് , സി പി നാരായണൻ , എം മൊയ്തി , കെ പി അബ്ദുറഹിമാൻ , മുണ്ടിയത്ത് കുഞ്ഞമ്മദ് തുടങ്ങിവർ നേതൃത്വം കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |