SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

കൂടാളി അശോകൻ അനുസ്മരണം

img
കൂടാളി അശോകൻ അനുസ്മരണ സമ്മേളനം അഡ്വ: കെ പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര: വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടാളി അശോകൻ അനുസ്മരണ സമ്മേളനം നടന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓരോ പ്രവർത്തകരും മാതൃകയാക്കേണ്ട നേതാവാണ് കൂടാളി അശോകനെന്ന് പ്രവീൺകുമാർ പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഐ. മൂസ അനുസ്മരണ പ്രഭാഷണം നടത്തി. പുറന്തോടത്ത് സുകുമാരൻ കെ.പി കരുണൻ, കാവിൽ രാധാകൃഷ്ണൻ, നല്ലാടത്ത് രാഘവൻ, വി.കെ. പ്രേമൻ. സുധീഷ് വള്ളിൽ, പി.ടി.കെ നജ്മൽ, പി. എസ് രൻജിത്ത് കുമാർ.വി. ഗോപാലൻ. പ്രബിൻ പാക്കയിൽ, നാസ്സർമിത്തേൽ . സ്ഫയർ പി. ടി ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL