SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

യൂത്ത് ലീഗ് പ്രതിഷേധം

prakadanam-
യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഞ്ചന്ത ഗവ. ആർട്സ് കോളേജിൽ നടന്ന എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്- എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി . ബീച്ച് ആശുപത്രിയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു. പ്രകടനത്തിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സമദ് പെരുമണ്ണ, ജനറൽ സെക്രട്ടറി അഫ്നാസ് ചോറോട്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആസിഫ് കലാം, സെക്രട്ടറി റാഷിദ് കാരക്കാട്, ജില്ലാ പ്രസിഡന്റ് ഷമീർ പാഴൂർ, ജനറൽ സെക്രട്ടറി അജ്മൽ കോലഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL