മുക്കം: മുക്കം നഗരസഭ ഇരട്ടക്കുളങ്ങര ഡിവിഷൻ കൗൺസിലർ ശരീഫ് വെണ്ണക്കോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസേവ ക്യാമ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കളക്ടർ കെ.ഷറീന ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ശരീഫ് വെണ്ണക്കോട് അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ സൂപ്രണ്ട് സുരേഷ് ബാബു, ഷബീർ അഹമ്മദ്, ജലാലുദ്ദീൻ, അബ്ദുൽ സലീം, ഭവന വിനോദ്,മനീഷ ഉള്ളാട്ടിൽ,വി അബ്ദുള്ളക്കുട്ടി, ഷെഫീഖ് മാടായി, ഹനീഫ തെച്ചിയാട്, ബനൂജ വി റഹ്മത്ത്, വി എം ഗിരിജ, വി ശബാന,മുനീർ മുത്താലം, സുഹറ വഹാബ്,ജിജി ജയരാജ്, നസീറ വിളർമാട്ടിൽ, ജസീല അസീസ് സംബന്ധിച്ചു. കെ.ടി. ഇബ്രാഹിം സ്വാഗതവും വിജയൻ പുതിയോട്ടിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |