SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

തൊഴിൽ മേള

thozilmela

മലപ്പുറം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്‌കൂളിൽ തൊഴിൽമേള സംഘടിപ്പിച്ചു. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സമീറ ഉദ്ഘാടനം ചെയ്തു. തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 20 കമ്പനികളായിരുന്നു തൊഴിൽ ദാതാക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL