SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

എം.എസ്.പിയിൽ പറവകൾക്ക് ദാഹജലം ഒരുക്കി

mpm

മലപ്പുറം: എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂളിൽ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ പറവകൾക്ക് ദാഹജലം ഒരുക്കി. വിദ്യാർത്ഥികൾക്ക് പുറമേ സമീപപ്രദേശത്തെ എം.പുഷ്പലത, രക്ഷിതാവായ വി.ബിന്ദു രതീഷ് പദ്ധതിയിൽ പങ്കാളികളായി. അവധി ദിവസങ്ങളിൽ അവരുടെ മേൽനോട്ടത്തിലാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോവുക. വിദ്യാർത്ഥികളായ വി.അഭിനു രതീഷ്, അനന്തു രതീഷ്, ഹരിതസേന കോ-ഓർഡിനേറ്റർ ബിന്ദു കൊട്ടാരം, അദ്ധ്യാപകരായ സുബൈർ, കെ.ജയവിദ്യ നേതൃത്വം നൽകി.

എം.എസ്.പി ഹയർസെക്കന്ററി സ്‌കൂളിൽ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ പറവകൾക്ക് ദാഹജലം ഒരുക്കിയപ്പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL