SignIn
Kerala Kaumudi Online
Sunday, 31 May 2026 9.41 AM IST

സമാപിച്ചു

ccccccc
.

വണ്ടൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ഒരു മാസക്കാലം വണ്ടൂർ ചെട്ടിയാറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ നടന്ന പൊത്തങ്ങോടൻ നൗഷാദ് മെമ്മോറിയൽ ഒന്നാമത് ഈവനിംഗ് സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് കൊടിയിറങ്ങി .
ആവേശകരമായ ഫൈനൽ മത്സരത്തിൽ ദോസ്ത് കാറ്ററിംഗ്, അൽഫാൻ കർട്ടൻസ്, കാരക്കാപറമ്പ് ജേതാക്കളായി .
സമാപന ചടങ്ങുകൾക്ക് ട്രസ്റ്റ് ചെയർമാൻ എ.പി. കുഞ്ഞാൻ , സെക്രട്ടറി സി.പി. സിറാജ് , ട്രഷറർ സി.ടി. ചെറി , എം. ബാപ്പുട്ടി , ഇ.കെ. ഷാജഹാൻ , സി.ടി. കുഞ്ഞാപ്പുട്ടി , കെ. തൗഫീഖ്, പി. അഷ്ഹദ് , ഇ.കെ. അഫ്സൽ
തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL