SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

ഉദ്ഘാടനം ചെയ്തു

nomb
മലപ്പുറം സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മലപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരി പ്പുകാർക്കുമുള്ള റമസാൻ നോമ്പ് തുറ സി.എച്ച് സെന്റർ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജനറൽ സെക്രട്ടറി പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മലപ്പുറം സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള റമസാൻ നോമ്പ് തുറ സി.എച്ച് സെന്റർ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജനറൽ സെക്രട്ടറി പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് സെക്രട്ടറി യൂസഫ് കൊന്നോല അദ്ധ്യക്ഷനായി. സെക്രട്ടറിമാരായ എം.പി.മുഹമ്മദ്, ഫെബിൻ കളപ്പാടൻ, ഹക്കീംകോൽ മണ്ണ, മുനിസിപ്പൽ കൗൺസിലർ ശിഹാബ് മൊടയങ്ങാടൻ, സമദ് സീമാടൻ, കീടക്കാടൻ സൈതലവി, മുഹ്സിൻ തൂമ്പത്ത്, ഷക്കീൽ സംസാരച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL