SignIn
Kerala Kaumudi Online
Thursday, 22 October 2026 7.24 AM IST

വിഷൻ 2030 :താനൂർ ബ്ലോക്ക് പഞ്ചായത്ത്  വികസന സെമിനാർ സംഘടിപ്പിച്ചു

prakasanam

താനൂർ: കൃഷിക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകി വിഷൻ 2030 താനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി വികസന സെമിനാർ

സംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാറിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,

സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷാഹിന നിയാസി ഉദ്ഘാടനം

ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് നെസ്റിൻ മണ്ണിങ്ങൽ

പദ്ധതി രേഖ പ്രകാശനം ചെയ്തു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി. ഇസ്മായിൽ വാർഷിക പദ്ധതി വിശദീകരണം നടത്തി.

സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ

അലി അഷറഫ്, സെയ്തലവി തൊട്ടിയിൽ,

ഡോ. ഷഹന നിഷാദ്, ജോ.ബി.ഡി.ഒ എസ്. നിഷാദ്,

ആസൂത്രണ സമിതി അംഗങ്ങളായ ഒ. രാജൻ, മുജീബ് താനാളൂർ,

വി.കെ.എ. ജലീൽ

എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL