SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

വാർഷികാഘോഷം

പരപ്പനങ്ങാടി : ഗവ. ഹൈസ്‌കൂൾ നെടുവയുടെ 106-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. നഹാസ് ഹോസ്പിറ്റൽ എം.ഡി ഡോ. അബ്ദുൾ മുനീർ ഉദ്ഘാടനം ചെയ്തു.. ചലച്ചിത്ര നാടക പ്രവർത്തകൻ കുമാർ സുനിൽ വിശിഷ്ടാതിഥിയായി. പി.ടി.എ പ്രസിഡന്റ് ബി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു . എച്ച്.എം നജീബ, കൗൺസിലർ മഞ്ജുഷ പ്രലോഷ്, എസ്.എം.സി ചെയർമാൻ ശശികുമാർ, സുമേഷ്, പ്രബിത എന്നിവർ സംസാരിച്ചു .. വാർഷികാഘോഷ കമ്മിറ്റി കൺവീനർ രഘുനാഥൻ കുളത്തൂർ നന്ദി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL