SignIn
Kerala Kaumudi Online
Monday, 18 May 2026 11.21 PM IST

ബി​രി​യാ​ണി​ ​ചാ​ല​ഞ്ച് ലോ​ഗോ​ ​റി​ലീ​സ് ​ ചെ​യ്തു

കോ​ട്ട​ക്ക​ൽ​:​കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​വെ​ൽ​ഫ​യ​ർ​ ​ഫ​ണ്ടിനായുള്ള​ ​'​കാ​രു​ണ്യ​ ​പെ​രു​ന്നാ​ൾ​'​ ​ബി​രി​യാ​ണി​ ​ചാ​ല​ഞ്ച് ​ലോ​ഗോ​ ​റി​ലീ​സ് ​ചെ​യ്തു.​​ ​ന​ഗ​ര​സ​ഭ​ ​സി.​എ​ച്ച് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങ് ​ചെ​യ​ർ​മാ​ൻ​ ​കെ.​കെ​ ​നാ​സ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​റ​സീ​ന​ ​അ​ബ്ദു​ൽ​ ​ഖാ​ദ​ർ,​ ​കാ​സ​ർ​കോ​ട് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ഷാ​ഹി​ദ​ ​എ​ന്ന​ിവ​രും​ ​പ​ങ്കെ​ടു​ത്തു.
ബി​രി​യാ​ണി​ ​ചാ​ല​ഞ്ചി​ന്റെ​ ​ആ​ദ്യ​ ​ഓ​ർ​ഡ​ർ​ ​ ​ഇ​ല്ലി​ക്കോ​ട്ടി​ൽ​ ​ഗ​ഫൂ​റിൽ ​നി​ന്ന് ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​ഏ​റ്റു​ ​വാ​ങ്ങി.​ ​​​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​പാ​റോ​ളി​ ​റം​ല​ ​അ​ദ്ധ്യ​ക്ഷ​ത​​ ​വ​ഹി​ച്ചു.​ ​വി​ക​സ​ന​ ​സ്റ്റാ​ൻഡിംഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​സാ​ജി​ദ് ​മ​ങ്ങാ​ട്ടിൽ,​ വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർമാൻ ​ ​സു​ലൈ​മാ​ൻ​ ​പാ​റ​മ്മ​ൽ,​ കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​പ്ര​വീ​ൺ​ ,​ ​കൃ​ഷ്ണ​ ​കു​മാ​ർ,​ ​ന​ഗ​ര​സ​ഭ​ ​സെ​ക്ര​ട്ട​റി​ ​ടി.​അ​നു​പ​മ​ ,​ ​ചെ​ര​ട​ ​ഷം​സു,​ ​ഷാ​ന​വാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ഫോൺ: 9605700046,​ 9072700048​ .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL