SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.07 AM IST

വിജിലൻസ് അന്വേഷിക്കണം

intuc
.

ശ്രീകൃഷ്ണപുരം: പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന അഴിമതി അന്വേഷിക്കണമെന്നും 240 കോടിയോളം രൂപ കൊള്ള നടത്തിയത് സംസ്ഥാന വിജിലൻസ് കമ്മീഷൻ അന്വേഷിച്ചു ഫണ്ട് തിരിച്ചുപിടിച്ച് കുറ്റക്കാർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഐ.എൻ.ടി.യു.സി റീജിയണൽ കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗം ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി വി.എൻ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോജോ അദ്ധ്യക്ഷത വഹിച്ചു. പി.സുബ്രഹ്മണ്യൻ, സി.കെ.രാജേഷ്, എം.ഉഷ, എം.സി.ഉണ്ണികൃഷ്ണൻ, കെ.പദ്മിനി, മണികണ്ഠൻ പാലാംകുഴി, വിനോജ്, ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL