SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.52 AM IST

സൗജന്യ പരിശീലനം

psc
.

പാലക്കാട്: 2027ൽ പി.എസ്.സി നടത്തുന്ന എൽ.ഡി ക്ലർക്ക് പരീക്ഷയ്ക്കായി കുഴൽമന്ദം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പരിശീലനം നൽകുന്നു. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും സഹിതം പൂരിപ്പിച്ച അപേക്ഷ 19ന് വൈകീട്ട് അഞ്ചിനകം കുഴൽമന്ദം ഗവ. പ്രീഎക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സമർപ്പിക്കണം. പട്ടികജാതി/ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ദൂരപരിധിക്ക് വിധേയമായി സ്‌റ്റൈപ്പൻഡ് ലഭിക്കും. ഫോൺ: 04922273777, 9847866388.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL