SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.04 AM IST

ഉദ്ഘാടനം ചെയ്തു

sb-raju
സാക്ഷരതാ പക്ഷാചരണത്തിന്റെ സമാപനവും ഹയർ സെക്കൻഡറി രണ്ടാം വർഷ ക്ലാസുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു നിർവഹിക്കുന്നു.

പാലക്കാട്: സാക്ഷരതാ പക്ഷാചരണത്തിന്റെ സമാപനവും ഹയർ സെക്കൻഡറി രണ്ടാം വർഷ ക്ലാസുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു നിർവഹിച്ചു. ഗവ. മോയൻസ് സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ കോഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ആർ.പി.മാരായ ഒ.വിജയൻ, വി.പി.ജയരാജൻ, അസിസ്റ്റന്റ് കോഓർഡിനേറ്റർ പി.വി.പാർവതി, അദ്ധ്യാപകനായ പ്രദീപ്, സെന്റർ കോഓർഡിനേറ്റർമാരായ സുശീല, സി.ബി.ശ്രീജ, ജയന്തികുമാരി എന്നിവർ സംസാരിച്ചു. സാക്ഷരതാ പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL