
പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ എക്കോ ആൻഡ് റ്റി.എം.റ്റി ടെക്നീഷ്യൻ (ഒരു ഒഴിവ്, യോഗ്യത ബി. സി .വി. ടി ബിരുദം അല്ലെങ്കിൽ ഡി. സി. വി. ടി ഡിപ്ലോമ) ഇ.സി.ജി ടെക്നീഷ്യൻ (മൂന്ന് ഒഴിവ്, യോഗ്യത സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആന്റ് ഓഡിമെട്രിക് ടെക്‌നോളജി, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം) തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപുകൾ സഹിതം 19ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9497713258.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |