SignIn
Kerala Kaumudi Online
Thursday, 18 June 2026 4.45 AM IST

വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം നാളെ

book

പത്തനംതിട്ട: ജില്ല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണം നാളെ നടക്കും. പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10.30ന് നടക്കുന്ന ജില്ലാതല ഉദ്ഘാടനം കളക്ടർ എ.നിസാമുദ്ദീൻ നിർവഹിക്കും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.ആർ.പ്രസാദ് വായനാസന്ദേശം നൽകും. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ, സ്‌കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യു എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL