SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.46 AM IST

ഒളിമ്പിക്‌സ് ഫോറസ്റ്റ് പദ്ധതി ഉദ്ഘാടനം

olymbicforrest

​​​​​​പത്തനംതിട്ട : 2036 ലെ ഒളിമ്പിക്‌സ് വേദി ഇന്ത്യയിൽ വേണമെന്ന ആവശ്യത്തിന്റെ ആഗോളപ്രചരണാർത്ഥം രാജ്യവ്യാപകമായി '2036' വൃക്ഷത്തൈ നടുന്ന ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ (ഐ.ഓ.എ) 'ഒളിമ്പിക്‌സ് ഫോറസ്റ്റ് ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ഹരിതാശ്രമം 'മണ്ണുമര്യാദ ' ഗുരുകുലത്തിൽ നടന്നു. അതിവേഗചിത്രകാരൻ ഡോ.ജിതേഷ്ജി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ, എക്‌​സിക്യുട്ടീവ് കമ്മിറ്റി അംഗം മാത്യു ടി.ത്യു, പി.കെ.വിജയകുമാർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL