
പത്തനംതിട്ട : കേരള എൻ.ജി.ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം കളക്ടറേറ്റിൽ സംസ്ഥാന സെക്രട്ടറി ജെ.ശുഭ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ശാമുവേൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ജി.ജയകുമാർ, ട്രഷറർ ബി.പ്രശാന്ത് കുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.സുനിൽകുമാർ, സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, അബു കോശി, വിഷ്ണു സലിംകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഡി.ഗീത, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അനിൽകുമാർ, അനു കെ.അനിൽകുമാർ, പിക്കു വി.സൈമൺ, ദിലീപ് ഖാൻ, മഞ്ജു.എസ് ,സുനിൽ വി.കൃഷ്ണൻ, ഷെബിൻ വി.ഷേക്ക്, ഷാജൻ.കെ ,ആകാശ് എസ്.നായർ, ജയപ്രസാദ്, അനിൽകുമാർ.ബി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |