SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.22 AM IST

പി.എം.എ.വൈ പൊതുഗ്രാമസഭ 

panchayath-

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പി.എം.എ.വൈ ആവാസ് പദ്ധതിയുമായി ബന്ധപ്പെട്ട കരട് ലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള പൊതുഗ്രാമസഭ പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ അദ്ധ്യക്ഷയായി. സ്‌ഥിരംസമിതി അദ്ധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ അന്നമ്മ തോമസ്, പ്രിയാഷാജി, സൂസമ്മ ജോൺസൺ, ആതിര എസ്.നായർ, സതീഷ്.എം.ടി, സെക്രട്ടറി പ്രദീപ്.കെ, വി.ഇ.ഒ ലക്ഷ്മി.വി.എൻ എന്നിവർ പ്രസംഗിച്ചു. കരട് ലിസ്റ്റിൽ ഉൾപ്പെട്ട 140 പേരുടെ ലിസ്റ്റും ഗ്രാമസഭ അംഗീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL