SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

ഷിഗല്ല ബോധവത്കരണം

panchayath

റാന്നി : ഷിഗല്ല ബോധവത്കരണ ക്ലാസ്സുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സൗമ്യ ജി നായർ അദ്ധ്യക്ഷയായി. സ്‌ഥിരംസമിതി അദ്ധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ മോനായി പുന്നൂസ്, അന്നമ്മ തോമസ്, അനി സുരേഷ്, ആതിര എസ് നായർ, ജിജി വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി എബ്രഹാം, വി ഇ ഒ ലക്ഷ്മി വി. എൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ.വി.പി എന്നിവർ പ്രസംഗിച്ചു. ആളകനന്ദ.ജി.ആർ, ആശ്വതി വിജയൻ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL