SignIn
Kerala Kaumudi Online
Friday, 10 July 2026 2.11 AM IST

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവ്‌

job

വള്ളിക്കോട് : പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നതിനായി 21ന് രാവിലെ 11 മുതൽ പകൽ ഒന്നു വരെ വള്ളിക്കോട് പഞ്ചായത്ത് ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ജെൻഡർ സ്റ്റഡീസ്, വിമൻസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലുള്ള ബരുദാനന്തര ബിരുദം. പ്രായപരിധി: 22- 45. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് സഹിതം ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL