SignIn
Kerala Kaumudi Online
Friday, 10 July 2026 2.11 AM IST

സ്ഥാപക ദിനാചരണം

mtc

തിരുവല്ല : മാർത്തോമ്മ കോളേജിന്റെ 74​ാം സ്ഥാപക ദിനാചരണം ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ എട്ടിന് കുർബാനയോടെ ആരംഭിക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ റൈറ്റ് റവ.ഡോ.യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്ത അദ്ധ്യക്ഷത വഹിക്കും. ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാര ജേതാവും കോളേജിന്റെ പൂർവവിദ്യാർഥിയുമായ പ്രൊഫസർ ഡോ.കെ.ജോർജ് തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി.ടി.കെ, കോളേജ് ട്രഷറർ തോമസ് കോശി, പ്രോഗ്രാം കൺവീനർ ഡോ.അനിത ജോർജ് വർഗീസ് എന്നിവർ സംസാരി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL