
അടൂർ : ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഅഭിയാൻ സമാപന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമരവിള അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ബിനുമോൻ , ജില്ലാ വൈസ് പ്രസിഡന്റുമാരായ അനിൽ നെടുംമ്പള്ളിൽ, പി.ആർ.ഷാജി, ജില്ലാസെക്രട്ടറി രൂപേഷ് അടൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീജാ പ്രദീപ്, അഡ്വ.അരുൺ താന്നിക്കൽ, സേറ്റ് കൗൺസിൽ അംഗം മാത്യൂസ് പഠിപ്പുര, വൈസ് പ്രസിഡന്റ് ഷീജ.എസ്, അഡ്വ.രാജു മണ്ണടി, ഗോപൻ മിത്രപുരം, ശ്രീലേഖ ഹരികുമാർ, പ്രദീപ്കുമാർ, സജി മഹർഷിക്കാവ്, അജിവിശ്വനാഥ്, സുഭാഷ് അടൂർ, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |