SignIn
Kerala Kaumudi Online
Monday, 27 July 2026 2.13 AM IST

യോഗം 

d

പത്തനംതിട്ട : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും കുട്ടികളുടെയും യുവാക്കളുടെയും മാനസിക ആരോഗ്യ സംരക്ഷണത്തിനുമായി തൂഫാൻ കെയർ കമ്മിറ്റി യോഗം നടത്തി. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എസ്.പ്രകാശ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൽ.അനിതകുമാരി, ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ചെങ്ങന്നൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഷീബ മുഹമ്മദ്, ഇന്ത്യൻ അക്കാദമി ഒഫ് പീടിയാട്രിക്സ് പത്തനംതിട്ട സെക്രട്ടറി ഡോ.ബിബിൻ സാജൻ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് എച്ച്.ഒ.ഡി ഡോ.ജോയിസ് ജിയോ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL