
തിരുവല്ല: യു ആർ ഐ പീസ് സെന്റർ സമാധാന വിളംബര സംഗമം നടത്തി. ഡോ ഗീവർഗീസ് മാർ കൂറലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്വാർത്ഥ താൽപര്യങ്ങൾക്ക് അപ്പുറം അപരന്റെ താല്പര്യവും ക്ഷേമവും പരിഗണിച്ചാൽ മാത്രമേ സമാധാനം സാദ്ധ്യമാകു എന്ന് അദ്ദേഹം പറഞ്ഞു. . റവ ജോസ് പുന്നമഠം അദ്ധ്യക്ഷത വഹിച്ചു. ഡോ രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ഡോ ജോസഫ് ചാക്കോ, എവി ജോർജ്, ബ്രദർ സുരേഷ് ജോൺ, റോയി വർഗീസ് ഇലവുങ്കൽ, ജോസ് പള്ളത്തു ചിറ, ആനിയമ്മ കെ ജെ, ബെൻസി തോമസ്, പി പി ജോൺ, സൈമൺ പി ജോൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |