
കോന്നി : കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ അദ്ധ്യയന വർഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സപോട്ട് അഡ്മിഷൻ ആരംഭിച്ചു. ബി.സി.എ (ഓണേഴ്‌സ്) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, ബി.കോം (ഓണേഴ്‌സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആൻഡ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി.എസ്.സി (ഓണേഴ്‌സ്) കമ്പ്യൂട്ടർ സയൻസ് ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ്, എം.കോം ഫിനാൻസ് ആന്റ് ടാക്‌സേഷൻ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്‌സ് ) കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിദ്യാർത്ഥികൾ അസൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 8547005074, 9645127298, 8078078512.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |