
അടൂർ: കേരളഎൻ ജി ഒ അസോസിയേഷൻ അടൂർ ബ്രാഞ്ച് കമ്മിറ്റിയുടെനേതൃത്വത്തിലുള്ള താലൂക്ക് തല മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് ബിജു ശാമുവൽ ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി. ബിജു അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ , എസ് കെ സുനിൽകുമാർ, ജി ജയകുമാർ, ആർ പ്രസാദ്, മുഹമ്മദ് സഹീർ, റോസ് മേരി,രഹന, മായാദേവി എസ്,ഷാഹിലാൽ, മനു മുരളി, ഷിജു എം, ബിനുകുമാർ, അഭിരാജ്, മോഹനൻ പിള്ള, സുരേഷ് എന്നിവർ പ്രസംഗിച്ചു•
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |