SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

പ്രതിഭാസംഗമം

vbbbb

പള്ളിക്കൽ : ഇളംപള്ളിൽ- പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി, ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും പത്തനംതിട്ട മൈ ഭാരതിന്റെ യൂത്ത് ക്ലബ്ബ് ശാക്തീകരണ പരിപാടിയുടെ സമാപനവും അഡ്വ സി.വി. ശാന്തകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വിമൽകൃഷ്ണൻ അദ്ധ്യക്ഷനായി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആർ ദിൻരാജ് സമ്മാനദാനം നിർവ്വഹിച്ചു. കെ എൻ ശ്രീകുമാർ ,​ മനോജ് സി ശേഖർ, അരുൺ കൃഷ്ണൻ, ജി ജയകൃഷ്ണൻ, എസ് സജീവ്, വ എം രജനി, എ ശ്യാം, ആയുഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL