SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.57 AM IST

താത്കാലിക നിയമനം

job

പത്തനംതിട്ട : ജില്ലയിലെ നഗരപ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായപരിധി 18 - 45. ആരോഗ്യമേഖലയിൽ ഫീൽഡ് പ്രവർത്തനം നടത്തിയവർക്ക് മുൻഗണന, നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ ജില്ലാമെഡിക്കൽ ഓഫീസിൽ ഓഗസ്റ്റ് 10 രാവിലെ 10 മുതൽ 11 വരെ രജിസ്‌ട്രേഷൻ. തുടർന്ന് അഭിമുഖം. ഫോൺ: 0468 2222642.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL