SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

ഓണാഘോഷം

viswakarmma-socity

പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി. വിശ്വകർമ്മ സൊസൈറ്റി വൈസ് പ്രസിഡന്റ്' ജി കാളിദാസൻ ഉദ്ഘാടനംചെയ്തു. . വിശ്വകർമ്മ മഹിളാ സൊസൈറ്റി പ്രസിഡന്റ് രാജി.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ആനപ്പാറ, ബിജു മൈലപ്ര, അനന്തകൃഷ്​ണൻ ആചാരി, കെ കെ ധനപാലൻ,രാജ ഗോപാൽ എസ് , കുമാരസ്വാമി ,രാജേഷ് വി , മഹിളാ സൊസൈറ്റി ഭാരവാഹികളായ നിഷ എം ജി, സുമിത എം എസ്, വാണി മണി, അനീഷ എസ് നാഥ് ,അമ്പിളി എൻ , ജയശ്രീ ,ലേഖ ആർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL