
പന്തളം: നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പന്തളം താലൂക്ക് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള . ഷിജു. കെ, എ.കെ. വിജയൻ,. ആർ. സോമൻ ഉണ്ണിത്താൻ, . സി. ആർ. ചന്ദ്രൻ, . കുസുമകുമാരി. പി.എസ്. ശ്രീകുമാർ, ആർ. ശ്രീധരൻപിള്ള, എൻ. അശോക് കുമാർ, കെ. മോഹനൻ പിള്ള, എൻ.ഡി. നാരായണപിള്ള, സി. പി. ഹേമചന്ദ്രൻ പിള്ള, ജി. സരസ്വതിയമ്മ, എൻഎസ്എസ് ഇൻസ്‌പെക്ടർ . അരുൺ അരവിന്ദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |