SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.36 AM IST

കർഷകദിനാചരണം

karshaka-dianm

പന്തളം: പന്തളം നഗരസഭയുടെയും തോന്നല്ലൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം.ആർ.കൃഷ്ണകുമാരിയുടെ അദ്ധ്യക്ഷതയിൽ അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. വൈസ് ചെയർപേഴ്‌സൺ കെ.മണിക്കുട്ടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സാബിറ ബീവി, ബി.പ്രദീപ്​, സുനിത വേണു, എസ്.അരുൺ, പന്തളം നഗരസഭ കൗൺസിലർമാർ, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കവിത.എസ്, കൃഷി ഓഫീസർ വിപിൻ.വി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഷിഹാബുദ്ദീൻ.ബി തുടങ്ങിയവ‌ർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL