SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.36 AM IST

വിഭജന ഭീകരത സ്​മൃതിദിനം

bjp

പത്തനംതി​ട്ട : ആഗസ്റ്റ് 14 വിഭജന ഭീകരത സ്​മൃതിദിനമായി​ ബി.ജെ.പി ആചരി​ച്ചു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സംസ്ഥാന സമിതിയംഗം അഡ്വ.രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ദേശീയ സമിതിയംഗം വിക്ടർ ടി.തോമസ്, ജില്ലാ സെക്രട്ടറി നിതിൻശിവ, യുവമോർച്ച ജില്ലാ പ്രസിഡന്റ്​ സുമേഷ്.എസ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്​ ശ്രീവിദ്യ സുഭാഷ്, ഓമല്ലൂർ പഞ്ചായത്ത്​ പ്രസിഡന്റ് ​ ആതിര.വി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL