SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

ഓണാഘോഷവും കുടുംബ സംഗമവും

ms-sunil

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ചു നൽകിയ പത്തനംതിട്ട , കൊല്ലം ജില്ലകളിലെ വീടുകളിലെ അംഗങ്ങളുടെ കുടുംബ സംഗമവും നന്മവിരുന്ന് 2026 ഓണാഘോഷവും ടോമി മെതിപാറ ഉദ്ഘാടനം ചെയ്തു. ദിശയുടെ സഹായത്താൽ നൽകിവരുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും ഓണക്കിറ്റുകളും ഓണക്കോടികളും വി​തരണം ചെയ്തു. ടോമി മെതിപാറ, എൽസ മെതിപാറ, ശോശാമ്മ അറപ്പുരക്കൽ എന്നിവരെ ആദരിച്ചു. ജോണി ജോസ് ,കെ.പി.ജയലാൽ, ബെന്നി മാത്യു , സാന്ദ്ര ബോസ്, രശ്മി.ആർ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL