
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ അദ്ധ്യക്ഷയായി. സ്‌ഥിരംസമിതി അദ്ധ്യക്ഷരായ എം.കെ.മനോജ്, മോളി മാത്യു, മേരി ജോൺ, അംഗങ്ങളായ അനിത അനിൽകുമാർ, അനി സുരേഷ്, ആതിര എസ്.നായർ, പ്രിയ ഷാജി, സൂസമ്മ ജോൺസൻ, മെമ്പർ സെക്രട്ടറി കെ.പ്രദീപ് , സി ഡി എസ് ചെയർപേഴ്സൺ കെ.ടി.ഉഷ, വൈസ് ചെയർപേഴ്സൺ ഗീത രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |