SignIn
Kerala Kaumudi Online
Monday, 24 August 2026 1.22 AM IST

ദുരിതാശ്വാസ പദ്ധതി തുടങ്ങി

dcd

പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായി ജില്ലയിൽ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു. ഏഴിക്കാട് ഊരിൽ 500 ൽ അധികം കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ്, വസ്ത്രങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ നൽകി അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ല കളക്ടർ എ.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ആറൻമുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ, ഇൻഫോസിസ് ഫൗണ്ടേഷൻ പ്രൊജക്ട് കോർഡിനേറ്റർ പി.ഐ.ഷറീഫ് മുഹമ്മദ്, സ്വാമി ജപാനന്ദ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL