SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.44 PM IST

സി.പി.ഐ റാലിയും സമ്മേളനവും

cpi

വൃന്ദാവനം : ഡൽഹിയിൽ രാംലീല മൈതാനിയിൽ സി പി ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൃന്ദാവനം ജംഗ്ഷനിൽ സി പി ഐ എഴുമറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനവും റാലിയും നടത്തി. ജില്ലാ ട്രഷറർ കെ.സതീശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി പ്രകാശ് പി സാം ,ലോക്കൽ സെക്രട്ടറി അനിൽ കെഴപ്ലാക്കൽ, റോബി എബ്രഹാം, വിനോദ് തോമസ് , ജോൺ ചാക്കോ, രാജു തോമസ്, പ്രസാദ് വലിയമുറിയിൽ, എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL