SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

മഹാശോഭായാത്ര നാളെ

sobha

റാന്നി : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലങ്ങൾ, ഹൈന്ദവ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നാളെ മഹാശോഭായാത്ര നടക്കും. ഇടക്കുളം,പുതുശേരിമല, കരണ്ടകത്തുംപാറ, പാണ്ഡ്യൻപാറ, പാലച്ചുവട്, ഉതിമൂട്, വിവേകാനന്ദപുരം (തെക്കേപ്പുറം), ബ്ലോക്കുപടി, തോട്ടമൺ, മുണ്ടപ്പുഴ, വരവൂർ, ചേലയ്ക്കാട്,പുല്ലൂപ്രം, ശാലീശ്വരം, പുള്ളോലി, മുക്കാലുമൺ, കരികുളം, മോതിരവയൽ, ഇട്ടിയപ്പാറ, ആൽമുക്ക്, വലിയകുളം, ജണ്ടായിക്കൽ, ചെറുകുളഞ്ഞി, പരുത്തിക്കാവ്, ഐത്തല, ഭഗവതികുന്ന് എന്നീ ശോഭായത്രകൾ ഉച്ചകഴിഞ്ഞ് 3ന് ഭഗവതികുന്ന് ക്ഷേത്രത്തിൽ സംഗമിക്കും. തുടർന്ന് മഹാശോഭയാത്രയായി ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി രാമപുരം ക്ഷേത്രത്തിൽ സംഗമിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL