SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

krithi

അടൂർ: കാഞ്ഞിക്കൽ ദേവീ ക്ഷേത്രം സേവാസമിതിയുടെ പതിമൂന്നാമത് കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. മികച്ച കൃതിക്ക് 11,111രൂപയും പ്രശംസാപത്രവും ഫലകവും സമ്മാനിക്കും. കൃതികളുടെ മൂന്ന് പകർപ്പുകൾ സെപ്തംബർ 30നകം സെക്രട്ടറി, കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതി, കൈതയ്ക്കൽ, ആനയടി പി.ഒ 690561 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ : 9447398694.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL