SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

പൊതുജന പരാതി പരിഹാര സെൽ

gg

പത്തനംതിട്ട : കളക്ടറേറ്റിൽ നവീകരിച്ച ഫ്രണ്ട് ഓഫീസും പൊതുജന പരാതി പരിഹാര സെല്ലും മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനും സേവനം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനുമാണ് നവീകരിച്ച ഫ്രണ്ട് ഓഫീസും സെല്ലും കളക്ടറേറ്റ് പ്രവേശന കവാടത്തിൽ ആരംഭിച്ചത്. എം.എൽ.എമാരായ അബിൻ വർക്കി, സി.വി.ശാന്തകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കളക്ടർ എ.നിസാമുദ്ദീൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL