SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

മദർ തെരേസാ ദിനാചരണം

mother

പത്തനംതിട്ട: സാമൂഹ്യനീതി വകുപ്പ്, ഓർഫനേജ് കൺട്രോൾ ബോർഡ്, ഓർഫനേജ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോന്നി സെന്റ് മേരീസ് കാരുണ്യഭവനിൽ മദർ തെരേസാ ദിനാചരണം നടത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംലാബീഗം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സാബു ഓലിക്കൽ, എസ്.സന്തോഷ്, സൗദാ റഹീം, പാസ്റ്റർ ജേക്കബ് ജോസഫ് ,സെൻമേരിസ് കാരുണ്യ ഭവൻ ഡയറക്ടർ ഫാദർ ഫെലിക്സ് പത്യാല, സീനിയർ സൂപ്രണ്ട് എം.എസ്.ശിവദാസ്, ജൂനിയർ സൂപ്രണ്ട് എം.ടി.സന്തോഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL