SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

ഉപതിരഞ്ഞെടുപ്പ് 28ന്

election

പത്തനംതിട്ട: ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് വള്ളോക്കുന്ന്, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് കല്ലേലി എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് 28ന് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 10വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 14. വോട്ടെണ്ണൽ 29 രാവിലെ 10ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL