
ചെങ്ങന്നൂർ: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാ മഠത്തിൽ ഉര്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ലഹരി ബോധവത്കരണ സന്ദേശം നൽകി. ദേശീയ പ്രസിഡന്റ് അഡ്വ.രാജീവ് രാജധാനി മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |