SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

എ.ഐ.ടി.യു.സി കളക്ടറേറ്റ് മാർച്ച് നടത്തി

07-aituc

പത്തനംതിട്ട : ലേബർ കോഡുകൾ നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ജില്ലാസെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. ബിൻസി തോമസ്, ബാബുരാജ്, എം.വി.പ്രസന്നകുമാർ, സന്തോഷ് ചാണ്ടി, തങ്കമണി വാസുദേവൻ, വിജയ വിൽസൻ, ഷാജി തോമസ്, എം.കെ.സജി, എസ്.അജയകുമാർ, സാബു കണ്ണങ്കര, കെ.കെ.ഗോപി, സുഭാഷ്, എ.കെ.ദേവരാജൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL