പത്തനംതിട്ട: ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാഡിയേയും ദേശീയനേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബിജുഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം അജികുമാർ രണ്ടാംകുറ്റി അദ്ധ്യക്ഷത വഹിച്ചു. ഐക്കര ഉണ്ണികൃഷ്ണൻ, ജോൺസൺ മാത്യു, ഗീതാദേവി, ലിസിലാൽജി,അംബികവിനയൻ, ഷൈനി, കൃഷ്ണകുമാരി. വിജയൻനായർ, ജോസ് പള്ളിവാതുക്കൻ, ബാബുജി,സുനിൽതോമസ്, നിഥിൻ അങ്ങാടിക്കൽ, സി.ജി.ജോയ്, എ.ജി.ശ്രികുമാർ, ദീപുവടക്കേക്കര. സിന്ധു,വിജയകുമാർ, ബിജു അങ്ങാടിക്കൽ, വിനോദ് ചന്ദനപ്പള്ളി, ഗീവർഗീസ് നൈനാൻ, ജോയ്കുട്ടി എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |